കുടുംബശ്രീ
കുടുംബശ്രീ
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ
ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി 1998-ൽ കേരള സർക്കാർ (തദ്ദേശസ്വയംഭരണ വകുപ്പ്) രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ – സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി) നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
പ്രധാന പ്രവർത്തന മേഖലകളും പദ്ധതികളും