വിവരാവകാശം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ബിജുകുമാര്‍ ആര്‍
സെക്രട്ടറി , അലയമൺ ഗ്രാമപഞ്ചായത്ത്
ചണ്ണപ്പേട്ട പി ഒ , മീന്‍കുളം , കൊല്ലം – 691311
ഫോണ്‍ : 9496041757
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പ്രീത ജോണ്‍
ഹെഡ് ക്ലര്‍ക്ക് , അലയമൺ ഗ്രാമപഞ്ചായത്ത്
ചണ്ണപ്പേട്ട പി ഒ , മീന്‍കുളം, കൊല്ലം – 691311
ഫോണ്‍ : 8592981957
അപ്പലേറ്റ് അതോറിറ്റി
 
പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, കൊല്ലം – 691013
ഫോണ്‍ : 0474 2794961