കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്: പൊതുജന ഹിതാർത്ഥം സമ്പൂർണ്ണ ഗുണമേന്മയോടും ഉത്തരവാദിത്ത്വത്തോടും കൂടി കാലവിളംബമില്ലാതെ സേവനങ്ങൾ പ്രദാനം ചെയ്യുന്ന, സുതാര്യവും സത്യസന്ധവും, നീതിപൂർവ്വവും, വികസനോത്മകവുമായ പ്രവർനങ്ങളിലൂടെ ജനാഭിലാഷം സഫലീകരിക്കുന്ന പൊതുജന സൌഹൃദ മാതൃകാ പഞ്ചായത്തായി പ്രവർത്തിക്കുന്നു.
ദൗത്യം: നടപ്പു സാമ്പത്തിക വർഷത്തിൽ ഗ്രാമപഞ്ചായത്തിൽ കുടിശ്ശിക രഹിത ഫയൽ തീർപ്പാക്കൽ സംവിധാനം നടപ്പാക്കി സേവന ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സമ്പൂർണ്ണ ഗുണമേന്മ ഉറപ്പു വരുത്തുന്നതിലൂടെ ISO 9001:2005 സാക്ഷ്യപത്രം കരസ്ഥമാക്കുകയും ടി. അവസ്ഥ നിലനിർത്തുനിർത്തുന്നതിന്, തുടർച്ചയായ മെച്ചപ്പെടുത്തലും നവീകരണവും ഉറപ്പുവരുത്തുകയും ചെയ്യുന്നു.